ഗവൺമെന്റ് ഗേൾസ് വി.എച്ച്.എസ്.എസ് മണക്കാട്/അക്ഷരവൃക്ഷം/അതിജീവിക്കാം കൊറോണയെ

അതിജീവിക്കാം കൊറോണയെ

<
ഇന്ന് നാം ഏറ്റവും കൂടുതൽ ഭയപ്പെടുന്ന ഒരു വിപത്താണ് കോവിഡ് -19 അല്ലെങ്കിൽ കൊറോണ എന്നത്. ഈ മാരക വൈറസിന് ഇതുവരെ മരുന്നുകൾ കണ്ടെത്തിയിട്ടില്ല.അതിനാൽ, ഇതിനെ തുരത്താൻ നാം എപ്പോഴും ശരീരശുചിത്വം പാലിക്കേണ്ടത് അത്യാവശ്യമാണ് എപ്പോഴും കൈകൾ ശുചിയായിരിക്കുക്കയും മറ്റുള്ളവരിൽ നിന്നും ഒരു മീറ്റർ എങ്കിലും കുറഞ്ഞത് അകലം പാലിക്കേണ്ടതുമാണ് ചൈനയിലെ വുഹാനിൽ നിന്നും തുടങ്ങിയ ഈ മഹാമാരി ഇന്ന് ലോകത്തെ മുഴുവൻ കാർന്നുതിന്നുകൊണ്ടിരിക്കുകയാണ് അതിനാൽ, വ്യക്തി ശുചിത്വം അത്രയും പ്രധാനപ്പെട്ടതാണ്. ഇന്നത്തെ കണക്കനുസരിച്ചു മരണം ഒരു ലക്ഷം കടന്നിരിക്കുകയാണ് പല രാജ്യങ്ങളും ഈ മഹാമാരിയുടെ മുൻപിൽ മുട്ടുമടക്കിയപ്പോഴും നമ്മുടെ നാടാ കേരളം അതിനെയും അതിജീവിച്ചു കൊണ്ടിരിക്കുകയാണ് വേൾഡ് ഹെൽത്ത്‌ ഓർഗനൈസേഷൻ -ന്റെ നിർദേശമനുസരിച് പലതരം സന്നദ്ധ പ്രവർത്തനങ്ങൾ നടത്തി വരികയാണ്. ഈ വൈറസ് ഏറ്റവും കൂടുതൽ സമൂഹ വ്യാപനത്തിൽ കൂടിയാണ് പകരുന്നത്. തുമ്മുബോഴും ചുമക്കുബോഴും തൂവാല ഉപയോഗിക്കേണ്ടത് അത്യാവശ്യമാണ്. ആരോഗ്യ പ്രവർത്തകർ നൽകുന്ന നിർദേശങ്ങൾ തിർത്തും പാലിക്കേണ്ടതാണ് അനിവാര്യമാണ് കോവിഡ് -19 വൈറസിന്റെ സാന്നിദ്ധ്യo 15 മിനിറ്റ്ൽ കണ്ടെത്തുന്ന യഥാർത്ഥ റാപ്പിഡ് ടെസ്റ്റ്‌ കിറ്റ് ഇന്ത്യയിൽ ആദ്യമായി തിരുവനതപുരം രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയിലെ ( ആർ. ജി. സി. ബി ) ശാസ്ത്രജ്ഞർ വികസിപ്പിച്ചെടുത്ത വെറും 380 രൂപയാണ് ഇതിന്റെ വില. വിദേശ രാജ്യങ്ങളിൽ നിന്നും വരുന്നവരിലാണ് ഏറ്റവും കൂടുതൽ. ഈ വൈറസ് കണ്ടുവരുന്നത്. 28 രാജ്യങ്ങളിലേക്ക് ഇന്ത്യ മരുന്ന് കയറ്റി അയക്കാൻ തിരുമാനിച്ചിരിക്കുക്കയാണ് റാഷിഡ് ടെസ്റ്റ്‌ ഇന്ത്യയിൽ ആദ്യമായി കണ്ടത്തിയിരിക്കുകയാണ് പോസിറ്റീവ് ആണെകിൽ 5 മിനിറ്റിലും നെഗറ്റീവ് 15 മിനിറ്റിലും ഫലം അറി യാവുന്നതാണ് കൊറോണ എന്ന മഹാമാരിക്ക് കോവിഡ്-19എന്ന പേര് നമ്മൾ ഇട്ടു ഒരുപാട് പേർക്ക് ഉറ്റവരെയും ഉടയവരെയും നഷ്‌ടപ്പെട്ടു ഈ വൈറസ് കാരണം അതിജീവിക്കാം നമുക്ക് ഒറ്റകെട്ടായി ഈ മഹാമാരിയെ പരിശോധന ഇങ്ങനെ *ഗർഭപരിശോധന കിറ്റ് പോലുളള ലളിതമായ ഒരു സ്ലിപ്പ് ആണിത്

  • മുന്നവരകളെ (ലൈൻ )അടിസ്ഥാനമാക്കിയാണ് പരിശോധന
  • വിരൽ തുമ്പിലെ ഒരു തുളളി രക്തം കിറ്റിൽ പതിപ്പിക്കും
  • കണ്ട്രോൾ ലൈൻ രക്തം പതിക്കുബോൾ ഈ വര തെളിഞ്ഞാൽ കിറ്റിന്റെ പ്രവർത്തനം കൃത്യം
  • ഐ. ജി. എം. ലൈൻ. ശരീരത്തിൽ ഉല്പാദിപ്പിക്കുന്ന ആന്റി ബോഡികളുടെ സാന്നിധ്യം വ്യക്തമാക്കും (രോഹ സൂചന )
  • ഐ. ജി. ജിലൈൻ. ഇതിലൂടെ ശരീരത്തിന്റെ രോഹ പ്രതിരോധശേഷി തിരിച്ചറിയാം
  • പോസറ്റീവ് ആണെങ്കിൽ 5 മിനിറ്റിലും നെഗറ്റീവ് ആണെങ്കിൽ 15മിനിട്ടിലും ഫലം അറിയാം
  • കിറ്റ് ഉപയോഗിക്കാൻ പ്രത്യക പരിശീലനം വേണ്ട
  • ആരോഗ്യ പ്രവർത്തകർക്ക് കിറ്റുമായി വീടുകളിൽ പോയി പരിശോധന നടത്താം

അഭിരാമി എൽ
9B ഗവൺമെൻറ്, ഗേൾസ് വി.എച്ച്.എസ്.എസ് മണക്കാട്
തിരുവനന്തപുരംസൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - MA തീയ്യതി: 27/ 02/ 2024 >> രചനാവിഭാഗം - ലേഖനം