ഗവൺമെന്റ് എൽ .പി .എസ്സ് കാരംവേലി/അക്ഷരവൃക്ഷം/കൊറോണ 2020

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ 2020

ഹാ എന്തു പേര് കൊറോണ
ചന്തമുള്ള പേരാണെങ്കിലും
ഞങ്ങൾക്കില്ല ഇഷ്ടം നിന്നോട്
പരീക്ഷയെല്ലാം പറപ്പിച്ച നീ
ഞങ്ങളെയെല്ലാം വീട്ടിലാക്കി.
നിന്നെ ഇവിടെ നിന്നോടിക്കും.
ഞങ്ങൾക്കുണ്ട് സോപ്പും വെള്ളവും
ഞങ്ങൾക്കുണ്ട് മാസ്ക്കുകളും
ഞങ്ങളെ തൊടുവാനാവില്ല.
ഭക്ഷണം നന്നായ് കഴിച്ചീടേണം
 കൈകൾ നന്നായി കഴുകീടേണം 
ശുചിത്വം  എന്നും ഉണ്ടാവേണം  
എന്നിവ ചെയ്യാൻ മറന്നീടരുതേ
ഇതാണ് കൂട്ടുകാരേ ചെയ്യേണ്ടത്
കൊറോണ പോകും ദൂരേ ദൂരേ
അങ്ങ് ദൂരേ ദൂരേ

 

എമിൻ മനോജ്‌ മാത്യൂ
3 എ ഗവ. എൽപിഎസ് , കാരംവേലി
കോഴഞ്ചേരി ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - pcsupriya തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത