ഗവൺമെന്റ് എൽ .പി .എസ്സ് കാരംവേലി/അക്ഷരവൃക്ഷം/കൊറോണക്കാലത്ത് ഞാൻ ജില്ലാകലക്ടർ ആയാൽ...
കൊറോണക്കാലത്ത് ഞാൻ ജില്ലാകലക്ടർ ആയാൽ...
കൊറോണക്കാലത് ഞാനാണ് ജില്ലാ കലക്ടർ എങ്കിൽ ജനങ്ങൾക്ക് ഭീതി വരാത്ത രീതിയിൽ കാര്യങ്ങൾ ചെയ്യും. ആരോഗ്യപരമായ ബോധവത്കരണ ക്ലാസ്സുകൾ നടത്തും. കൊറോണ വൈറസ് പ്രായമുള്ളവരെയും കുട്ടികളെയും ആണ് ഏറ്റവും ബാധിയ്ക്കുന്നത്. അതിനാൽ അവർക്ക് പ്രത്യേക പരിഗണന നൽകും. ആരോഗ്യ പ്രവർത്തകർക്ക് വേണ്ട എല്ലാ സഹായങ്ങളും നൽകും. അവശ്യവസ്തുക്കൾ എല്ലാ ഇടങ്ങളിലും എത്തിയ്ക്കുന്നതിന് വേണ്ട കാര്യങ്ങൾ ചെയ്യും. വിദേശ രാജ്യങ്ങളിൽ നിന്ന് വരുന്നവർക്ക് പ്രത്യേക ഐസോലേഷൻ വാർഡുകൾ തയ്യാറാക്കും. വനമേഖലയിൽ താമസിക്കുന്നവർക്ക് ഭക്ഷണവും മരുന്നുകളും എത്തിച്ച് കൊടുക്കും. കൂടാതെ എല്ലാ മേഖലയിലും എന്റെ കഴിവുകൾ പ്രയോജനപ്പെടുത്തും.
സാങ്കേതിക പരിശോധന - pcsupriya തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കോഴഞ്ചേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കോഴഞ്ചേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- പത്തനംതിട്ട ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം