ഗവൺമെന്റ് എൽ പി ജി എസ്സ് എറിച്ചല്ലൂർ/അക്ഷരവൃക്ഷം/രോഗപ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
രോഗപ്രതിരോധം.

ഇന്ന് നമ്മൾ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം ആണ് കൊ വിഡ് 19. ഈ രോഗംആരോഗ്യ പ്രതിരോധശേഷി കുറവ് ഉള്ളവർക്കാണ് പിടിപെടുന്നത്. നമ്മുടെ ശരീരത്തിന്റെ രോഗ പ്രതിരോധശേഷി കൂട്ടാൻ നാം ശ്രദ്ധിക്കണം. അതിനായി വിഷരഹിത പച്ചക്കറികൾ, ഇലക്കറികൾ, മുട്ട, മാംസം, ധാന്യങ്ങൾ എന്നിവ ഉപയോഗിക്കണം. കൈകൾ സോപ്പുപയോഗിച്ച് നന്നായി കഴുകണം. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാല ഉപയോഗിക്കണം. വൃത്തിയുള്ള വസ്ത്രം ധരിക്കണം .ശുദ്ധമായ വെള്ളം കുടിക്കണം. ഇങ്ങനെയൊക്കെ ചെയ്താൽ ഒരു പരിധി വരെ ഈ അസുഖം വരാതെ നോക്കാം. ഭയമല്ല കരുതലാണ് വേണ്ടത്.

നന്ദകിഷോർ
1 A ഗവ.എൽ.പി .ജി.എസ്.എ റിച്ചല്ലൂർ
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം