ഗവൺമെന്റ് എൽ പി ജി എസ്സ് എറിച്ചല്ലൂർ/അക്ഷരവൃക്ഷം/പരിസര ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
പരിസര ശുചിത്വം

പരിസര ശുചിത്വം പാലിച്ചാൽ
രോഗാണുവിനെ തോൽപ്പിക്കാം
മാരകരോഗമ കന്നീടാൻ
വ്യക്തി ശുചിത്വം പാലിക്കാം.
വൃക്ഷലതാദികൾ നട്ടീടാം
പക്ഷിമൃഗാദിയെ സ്നേഹിക്കാം
മാലിന്യങ്ങൾ നീക്കീടാം
പരിസര ശുദ്ധി വരുത്തീടാം.
കടമകൾ നന്നായി നിറവേറ്റാം
മാനവ രൊന്നായി മുന്നേറാം
ശുചിത്വ സുന്ദര പ്രകൃതിക്കായ്
ഒന്നായ് നമുക്ക് കൈകോർക്കാം.
 

ദേവിക .ആർ .എൽ .
1 A ഗവ.എൽ.പി .ജി.എസ്.എ റിച്ചല്ലൂർ
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത