ഗവൺമെന്റ് എൽ പി എസ്സ് ‍ഡാലുംമുഖം/അക്ഷരവൃക്ഷം/ശുചിത്വത്തിലൂടെ......

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വത്തിലൂടെ......


ശുചിയാക്കീടുക നമ്മുടെ നാടിനെ
ശുചിയാക്കീടുക നാം തന്നെ
വീടും പരിസരവും നാമെപ്പോഴും
ശുചിയായ് തന്നെ വയ്ക്കേണം
വ്യക്തിശുചിത്വം പാലിച്ചീടുക നാം
നമ്മുടെ നാടിനെ രക്ഷിപ്പാൻ
 

ചാരുകേഷ്. എ
1 A ഗവൺമെൻറ് എൽ പി എസ്സ് ഡാലുംമുഖം
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത