ഗവൺമെന്റ് എൽ പി എസ്സ് പടിഞ്ഞാറേക്കര/അക്ഷരവൃക്ഷം/തളർന്നിടില്ല നമ്മൾ

Schoolwiki സംരംഭത്തിൽ നിന്ന്
തളർന്നിടില്ല നമ്മൾ


പകച്ചിടില്ല നാം
പതറിടില്ല നാം
കൊറോണയെന്ന ഭീകരന്നു
പിടി കൊടുത്തീടില്ല നാം .

കൈകൾ കഴുകിടാം
നമുക്കകന്നു നിന്നിടാം
പുലർന്നിടുന്ന നാളെയിൽ
കൊറോണ മാറ്റിടാം
കൈകൾ കൂപ്പിടാം
നമസ്ക്കരിച്ചിടാം
നമുക്ക് വേണ്ടി കാവലായ സോദരങ്ങളെ.

 

വൈഗപ്രശാന്ത്
1എ ജി.എൽ.പി.എ.സ് പടിഞ്ഞറെക്കര
വൈക്കം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത