ഗവൺമെന്റ് എൽ പി എസ്സ് പടിഞ്ഞാറേക്കര/അക്ഷരവൃക്ഷം/എന്റെ ലോക്‌ഡൗൺ ദിവസങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
എന്റെ ലോക്‌ഡൗൺ ദിവസങ്ങൾ

ഞാൻ വീടിനു പുറത്തു ഇറങ്ങിയതേയില്ല . കുറച്ചു സമയം ടി വി കാണും. ഇടക്ക് സോപ്പ് കൊണ്ട് കൈയും കാലും മുഖവും കഴുകും . ചിലപ്പോൾ ബാലഭൂമി വായിക്കും പച്ചക്കറി കൃഷി ചെയ്യുന്ന അച്ഛമ്മയെ സഹായിക്കും . ചേട്ടന്റെ കൂടെ കളിക്കും . വീട് വൃത്തിയാക്കാൻ അമ്മയെ സഹായിക്കും . ടീച്ചർ ഫോൺ വഴി അയച്ചു തരുന്ന വർക്കുകൾ ചെയ്തു തിരിച്ചു അയച്ചു കൊടുക്കും .

ആഷ്വിൻ എം.ജെ
1എ ജി.എൽ.പി.എസ്.പടിഞ്ഞറെക്കര
വൈക്കം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - ലേഖനം