ഗവൺമെന്റ് എസ് എൻ ഡി പി യു. പി. എസ് പട്ടത്താനം/അക്ഷരവൃക്ഷം/അഭിമാനകേരളം

Schoolwiki സംരംഭത്തിൽ നിന്ന്
അഭിമാനകേരളം

  എത്ര മനോഹരമീ നാട്
      അഭിമാന സുന്ദര കേരള നാട്
   ഒരുമയുള്ളൊരു സുന്ദര നാട്
  ഐക്യ ഭാവമാർന്ന നാട്.

  ഒന്നായി നമ്മൾ-
                      കൈകോർത്തു
  അതിജീവിച്ചു പ്രളയത്തെ
   പരിശ്രമിച്ചു നാമൊന്നായി
   നിപയെ തുരത്തി നാം

   ദുസ്വപ്നമെന്നപോൽ-
                          വന്നെത്തി
    കോറോണയെന്ന മഹാവ്യാധി
 പകർന്നിടുന്നൂ അതിവേഗം
  ഉണർന്നെണീറ്റു നാമെല്ലാം.

   ജനസേവകരാം-
               ഭരണാധിപരും
   ആരോഗ്യരക്ഷകകാവൽ ഭടരും --
                        സദാ
യത്നിക്കുന്നു നമുക്കായി
 മറന്നിടുന്നു സ്വയരക്ഷ.


  നമിച്ചിടാം നമുക്കിവരെ
   സ്തുതിച്ചീടാം നമുക്കിവരെ
  പാലിച്ചിടാം നിർദേശങ്ങളെ
  പാലിച്ചിടാം ശുചിത്വശീലം.

   അതിജീവിക്കാം -
                    കൊറോണയെ
തുരത്തിടാം കൊറോണയെ
   ലോകത്തിനാകെ -
                    മാതൃകയായി
    ഈ മഹാവ്യാധിയെ-
                   തുരത്തിടാം.

Gourinanda,
VA ഗവൺമെന്റ് എസ് എൻ ഡി പി യു. പി. എസ് പട്ടത്താനം
കൊല്ലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത