ഗവൺമെന്റ് എസ്.ഡി.വി.ജെ.ബി.എസ്.ആലപ്പുഴ/അക്ഷരവൃക്ഷം/ കൊറോണ എന്ന വില്ലൻ

Schoolwiki സംരംഭത്തിൽ നിന്ന്
 കൊറോണ എന്ന വില്ലൻ-       
 

കൊറോണ എന്ന വില്ലൻ-
വേനൽ ചൂടിനെക്കാൾ ഭയങ്കരൻ
പേടിക്കേണം നാം, മൂന്ന് അടി അകലം
പാലിക്കേണം നാം, കരുതലായി
പുറത്തിറങ്ങാതെ സൂക്ഷിക്കേണം നാം
തുമ്മിയാൽ മുഖം മറയ്ക്കാൻ മറക്കരുത്
ചുമച്ചാൽ മുഖം മറയ്ക്കാൻ മറക്കരുത്
അകലം പാലിച്ച് കഴിയേണം നാം
കൊറോണയെ തുരത്തിയോടിക്കാൻ
വീടിനകത്ത് കഴിയണം നാം
    


 

പ്രതീക്ഷ. എസ്
III A ഗവ. എസ്.ഡി.വി.ജെ.ബി.എസ്
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത