ഗവൺമെന്റ് എച്ച്. ഡബ്ള്യു. എൽ. പി. എസ്സ് കുന്നത്തുകാൽ/അക്ഷരവൃക്ഷം/വൃത്തിയും ശക്തിയും

വൃത്തിയും ശക്തിയും

വീടും ചുറ്റുപാടുമെല്ലാം
വൃത്തിയുള്ളതാക്കീടാം
വൃത്തിയുള്ളതാക്കി മാറ്റി
രോഗമൊക്കെ അകറ്റീടാം
രോഗമൊക്കെ അകറ്റീ നല്ല
ശക്തരായി ജീവിക്കാം
വൃത്തിയാണ് ശക്തി നമ്മുടെ
വൃത്തി തന്നെ ശക്തി !

ആരതി.എസ്.ആർ
3 ഗവൺ എച്ച്.ഡബ്ള്യു.എൽ.പി.എസ്സ്. കുന്നത്തുകാൽ
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 11/ 02/ 2022 >> രചനാവിഭാഗം - കവിത