ഗവൺമെന്റ് എച്ച്. എസ്. പാപ്പനംകോട്/അക്ഷരവൃക്ഷം/വെള്ളത്തിലെ നീർക്കോലി

വെള്ളത്തിലെ നീർക്കോലി

വെള്ളത്തിൽ കുറച്ച് നീർക്കോലികൾ ഉണ്ടായിരുന്നു. അതിൽ ഒരു നീർക്കോലിക് വാൽ പകുതിയേ ഉണ്ടായിരുന്നുള്ളു. എല്ലാവരും അവനെ ഇപ്പോഴും കളിയാക്കുമായിരുന്നു.അവൻ വിഷമം വരുമായിരുന്നു.എല്ലാ നീർകൊള്ളിയും ആളികളുടെ കാലിൽ കയറി ചുറ്റി കൊതുമായിരുന്നു. അവൻ ചുറ്റാൻ ശ്രമിക്കയുമ്പോൾ വഴുതിവീഴുമായിരുന്ന അവനെ എല്ലാവരും കല്ലെറിയുമായിരുന്നു. അവൻ ജീവനുംകൊണ്ട് ഓടുമായിരുന്നു.വെള്ളത്തിൽ എവിടെയെങ്കിലും അവൻ ഒതുങ്ങിയിരിക്കയുമായിരുന്നു.കുറച്ച ദിവസംകഴിഞ്ഞപ്പോൾ അവൻറെവാൽ മുഴുവനായി മുളച്ചു.പിന്നെ അവൻ ധൈര്യത്തോടെ പുറത്തു ഇറങ്ങാൻതുടങ്ങി

അബ്ദുള്ള അസം എസ്
5 എ ഗവ ഹൈസ്കൂൾ പാപ്പനംകോട്
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 13/ 02/ 2022 >> രചനാവിഭാഗം - കഥ