ഗവൺമെന്റ് എച്ച്. എസ്. നഗരൂർ , നെടുംപറമ്പ്/അക്ഷരവൃക്ഷം/കരുതൽ
കരുതൽ
സസ്യങ്ങളുടെയോ,ജീവികളുടെയോ,മറ്റ് ഏതു എങ്കിലും ജന്തുക്കളുടെയോ കോശങ്ങളിൽ മാത്രം പെരുകാൻ കഴിയുന്നതും,വളരെ ചെറുതും,ലളിത ഘടന യോട് കൂടിയതുമായ സൂക്ഷ്മ രോഗാണുക്കൾ ആണ് വൈറസ് കൾ. മറ്റു ജീവികളെ പോലെ അല്ല വൈറസ് കൾ..വൈറസ്ന് ജീവൻ ഉണ്ടോ എന്ന് ചോദിച്ചാൽ ഉത്തരം പറയാൻ ബുദ്ധിമുട്ടാണ്.ഇത് വരെ ലോകത്തു ലക്ഷ കണക്കിന് മനുഷ്യരെ ബാധിച്ചിട്ടുള്ള കൊറോണ വൈറസ് നോടെ നമ്മുടെ രാജ്യം പൊരുതി ക്കൊണ്ടിരിക്കുക ആണ്. ഈ മഹാമാരിയിൽ നിന്ന് നമ്മളെ എങ്ങനെ സ്വയം സംരക്ഷിക്കാൻ കഴിയും എന്നു നമുക്ക് നോക്കാം. കൊറോണ വൈറസ് യിന്റെ പ്രകടമായ ലക്ഷണ കൾ ആണ് ശ്വാസ തടസം,തൊണ്ടയിൽ അസ്വസ്ഥത,വരണ്ട ചുമ,കഠിനമായ പനി എന്നിവ.ഇത്തരം പ്രശ്നങ്ങൾ നിങ്ങൾക്കു ഉണ്ട് എങ്കിൽ ഉടനെ തന്നെ ആരോഗ്യ വകുപ്പിനെ അറിയിക്കുക.ആരോഗ്യ വകുപ്പിന്റെ നിർദേശങ്ങൾ പാലിക്കുക,തുമ്മുമ്പോഴും,ചുമക്കുമ്പോഴും വായും,മൂക്കും മൂടി വയ്ക്കുക,സാമൂഹിക അകലം പാലിക്കുക,കൈ കൾ ഹാൻഡ് വാഷ്,സോപ്പ് ഇവ ഉപയോഗിച്ചു വൃത്തിയാക്കുക. എങ്ങനെ ആണ് കൊറോണ വൈറസ് പകരുന്നത് എന്നു നോക്കാം.. സ്പര്ശനത്തിലൂടെ യോ,കൊറോണ വൈറസ് വാഹകൻ ആയ ഒരാൾ നമ്മുടെ സമീപത്തു നിന്നു മുകളിൽ പറഞ്ഞ മുൻകരുതൽ ഇല്ലാതെ ചുമക്കും പോഴോ,തുമ്മും പോഴോ,ഉണ്ടാകുന്ന ശ്രവത്തിൽ നിന്ന് പകരാം, അത്പോലെ വിദേശത്തു നിന്ന് വരുന്ന കൊറോണ ബാധിതൻ ആയ ഒരാളിൽ നിന്നും പകരാം. ആർക്ക് ഒക്കെ ആണ് കൊറോണ വൈറസ് വേഗത്തിൽ ബാധിക്കുന്നതു എന്നു നോക്കാം.. 1 ദിവസം പ്രായം ആയ കുഞ്ഞുങ്ങൾ മുതൽ ആർക്കും കൊറോണ വൈറസ് പിടിപെടാൻ സാധ്യത ഉണ്ട്.. ലോക രാജ്യങ്ങളിൽ ചൈന,അമേരിക്ക,ഇറ്റലി തുടങ്ങിയ രാജ്യങ്ങളിൽ കൊറോണ വൈറസ് മൂല ഉള്ള മരണ നിരക്ക് വളരെ കൂടുതൽ ആണ്.. കൊറോണ വൈറസ് യിന്റെ ഉറവിടം ചൈന ആണ് എന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്..ചൈന യിലെ ബുഹൻ പ്രവശ്യയിൽ ആണ് കോവിഡ് 19 ആദ്യമായി റിപ്പോർട്ട് ചെയ്തത്..ചൈന യിൽ തന്നെ പതിനായിരക്കണക്കിന് ജീവൻ ആണ് നഷ്ട്ട പെട്ടത്.. നമ്മുടെ രാജ്യമായ ഇന്ത്യയിൽ ആദ്യമായി കോവിഡ് 19 റിപ്പോർട്ട് ചെയ്തത് നമ്മുടെ കൊച്ചു കേരളത്തിൽ ആണ്.അതിനു എതിരെ പൊരുതുക ആണ് നമ്മൾ.അതിൽ നമ്മൾ വിജയിച്ചു എന്നു പറയാറായിട്ടില്ല എങ്കിലും ആശങ്ക ഒഴിയുന്നു എന്നു ആണ് കാണുന്നത്..നമ്മുടെ കൊച്ചു കേരളത്തിന്റെ കോവിഡ് 19 ന് നേരെ ഉള്ള ചെറുത്തു നിൽപ്പ് നെ വികസിത രാജ്യങ്ങൾ പോലും അത്ഭുത തോടെ നോക്കുക ആണ്..അതിനു നമ്മെ സഹായിക്കുന്ന ഭരണ കൂടത്തിനോടും,ആരോഗ്യ വകുപ്പിനോടും,മറ്റ് എല്ല വകുപ്പ് കളോടും നമ്മൾ എത്ര നന്ദി പറഞ്ഞാലും അത് അധികമാവില്ല..സമ്പത്തിന് അല്ല ജനങ്ങളുടെ ജീവന് ആണ് നമ്മുടെ ഭരണ കൂടം വില കൽപ്പിക്കുന്നത്.നിപ്പ യെയും,രണ്ട് മഹാ പ്രളയത്തെയും അതിജീവിച്ച നമ്മൾ ഈ മഹാമാരി യെ യും അതിജീവിക്കും.. ഇന്ത്യയിലെ മറ്റ് സംസ്ഥാന കളിലും കൊറോണ വൈറസ് യിന്റെ ഭീതി ഒഴിയാതെ തുടരുക ആണ്..വൻകിട രാജ്യങ്ങളിൽ ഓരോ ദിവസവും ആയിരകണക്കിന് ജീവൻ ആണ് കൊറോണ വൈറസ് മൂലം പൊലിഞ്ഞു പോകുന്നത്..ഗൾഫ് നടുകളിലെയും സ്ഥിതി ഇത് തന്നെ ആണ്. കൊറോണ വൈറസ് എന്ന സൂക്ഷ്മാണു ലോകത്തെ മുഴുവൻ വിനാശകാരി ആയി കൊന്നു ഒടുക്കുന്നത് കണ്ടു കൊണ്ട് നിസഹായി ആയി നിൽക്കാനേ നമുക്ക് പലപ്പോഴും കഴിയുന്നുള്ളൂ..ലോകം മുഴുവൻ ലോക് ഡൗൻ യിൽ ആയപ്പോൾ പ്രകൃതി യിലെ ജീവജാലങ്ങൾ സ്വതന്ത്ര രായി വിഹരിക്കുന്നത് നമ്മൾ മാധ്യമങ്ങളിൽ കൂടി കണ്ടത് ആണ്..ഇപ്പോൾ പ്രകൃതി യിലെ,വായുവും,ജലവും എല്ലാം മാലിന്യ മുക്തമായിരിക്കുന്നു..ഇത് ചിലപ്പോൾ പ്രകൃതി മനുഷ്യന് തരുന്ന മുന്നറിയിപ്പ് ആകാം..തന്നെ കൊന്നു തിന്നുന്ന മനുഷ്യന് പ്രകൃതി നൽകിയ ഒരു വലിയ പാഠം.. വരും തലമുറ എങ്കിലും ഇത്തരം ഒരു മഹാമാരി യെ അഭിമുഖികരിക്കാതിരിക്കട്ടെ അവധിക്കാലം ആസ്വദിക്കാൻ കഴിഞ്ഞില്ല എങ്കിലും കരുതൽ ഓടെ ,പ്രാർത്ഥന യോടെ ഞാനും ഉണ്ട് എന്റെ നാടിന് ഒപ്പം..പൊരുതാം കരുതലോടെ,പുതിയ ഒരു നാളേക്കായി...ഒതൊരുമായോടെ....
സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 14/ 02/ 2022 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കിളിമാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കിളിമാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 14/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം