ഗവൺമെന്റ് എച്ച്. എസ്. ജവഹർകോളനി/അക്ഷരവൃക്ഷം/പരിസ്ഥിതി മലിനീകരണം

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി മലിനീകരണം
ലേഖനം

നമ്മുടെ പരിസ്ഥിതി ഇപ്പോൾ വളരെയ ധികം മലിനീകരിക്കപ്പെട്ടിരിക്കുന്നു .നാം ചെരുതെന്നു വിചാരിച്ചു വലിച്ചെറിയുന്ന പ്ലാസ്റ്റിക്ക്സ്‌ പോലും ഇന്നു പ്രകൃതിയെ വളരെ വലിയ രീതിയിൽ ബാധിച്ചിരിക്കുന്നു . നമ്മൾ നമുക്ക് ചുറ്റും മാലിന്യ കൂമ്പാരങ്ങൾ ആക്കരുത് .ഇതിൽ നിന്നും ധാരാളം രോഗങ്ങൾ വരാൻ സാധ്യതയുണ്ട് .nammal ഓരോരുത്തരും ഉത്തരവാദിത്തമുള്ളവരാണ് .അത്‌ നാം മറക്കരുത് .അതുകൊണ്ട് നാം മാലിന്യങ്ങൾ പൊതുസ്ഥാലത്ത് നിക്ഷേപിക്കാതെ പാഴ് വസ്തു ശേഖരണ പാ ത്രങ്ങളിൽ നിക്ഷേപിക്കുക .പ്രകൃതിയെ നമ്മുടെ അമ്മയെ പരിപ്ലയ്ക്കുന്നതുപോലെ പരിപാലിക്കുക .പ്രകൃതിയെ ആശ്രയിച്ചാണ് നമ്മുടെ ജീവൻ എന്നോർക്കുക പ്രളയം അതിനൊരു വലിയ ഉദാഹരണമാണ് .അതിനാൽ പ്രകൃതിയെ മലിനീകരിക്കരുത്

ചിന്മയ
7B ജി.എച്ച്.എസ്. ജവഹർകോളനി
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 11/ 02/ 2022 >> രചനാവിഭാഗം - ലേഖനം