ഗവൺമെന്റ് എച്ച്. എസ്. ജവഹർകോളനി/അക്ഷരവൃക്ഷം/കൊറോണഭൂതവും ശുചികുട്ടനും

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണഭൂതവും ശുചികുട്ടനും
ലേഖനം

ഒരിടത്തൊരിടത് ഒരു രാജ്യത് അതിസുന്ധരനായ ഒരു ഭൂതം പിറന്നു ``കൊറോണ ഭൂതം ´´എന്നാണ് അവനു പേരിട്ടത്. ആരു കണ്ടാലും കൊതിക്കുന്ന ആ അഴകിയ രാവണനെ എല്ലാവർക്കും പേടിയായിരുന്നു. കൊറോണ ഭൂതം വന്നു പിടികൂടുന്നവർ ആദ്യമാദ്യം തുമ്മാനും ചിറ്റാനും തുടങ്ങും പിന്നെ അവർക്ക് ശ്വാസം മുട്ടും ചുമയുമായി. ഒടുവിൽ അവർക്ക് കടുത്ത പനിയും വിറയലുമായി കിടപ്പിലാക്കും. അങ്ങനെ ഇരിക്കെ ഒരുദിവസം കൊറോണ ഭൂതം നാടുചുറ്റാനിറങ്ങി അങ്ങനെ ഭൂതം പോയത് ശുചിക്കുട്ടന്റെ വീട്ടിലായിരുന്നു ശുചിക്കുട്ടനെ ഭൂതം വിളിച്ചു അപ്പോൾ ശുചിക്കുട്ടൻ ഹാൻഡ് വാഷ് ഉപയോഗിച്ച് കൈകൾ കഴുകി കൈയും കല്ലും കഴുകി അവൻ വിളിച്ചു പറഞ്ഞു :എടാ ഭൂതമേ നീ ഞങ്ങൾക്ക് കൊറോണ പിടിപ്പിക്കാൻ നോക്കണ്ട ഞങ്ങൾ ഹാൻഡ് വാഷ് ഉപയോഗിച്ച് കൈയ് കാ ല്ലുകൾ കഴുകുന്നവര ഞങ്ങൾ ഇതു കേട്ട കൊറോണ ഭൂതം നാണം കേട്ടു ഓടിപോയി ```അപ്പോഴും വൃത്തിയായി ഇരിക്കുക ´

ദേവിക ആർ നായർ
7B ജി.എച്ച്.എസ്. ജവഹർകോളനി
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 11/ 02/ 2022 >> രചനാവിഭാഗം - ലേഖനം