ഗവൺമെന്റ് എച്ച്. എസ്. എസ്. പുന്നമൂട്/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്/2023-24

Schoolwiki സംരംഭത്തിൽ നിന്ന്

PASSING OUT PARADE

ഈ വർഷത്തെ പാസിംഗ് ഔട്ട് പരേഡ് മെയ് 2 ന് നടന്നു. ശ്രീ ഷാജി എസ് മുഖ്യഅതിഥിയായി കുട്ടികളുടെ അഭിവാദ്യം സ്വീകരിച്ചു.

സമ്മർക്യാമ്പ്

ഈ വർഷത്തെ സമ്മർക്യാമ്പിന്റെ ആപ്തവാക്യം "I AM THE SOLUTION " എന്നതായിരുന്നു.

ജൂലൈ 26 ലഹരി വിരുദ്ധ ദിനം

ലഹരിവിരുദ്ധദിനത്തോടനുബന്ധിച്ച് കുട്ടികളിലും മുതി‍ർന്നവരിലും ലഹരിയുടെ ദോഷങ്ങൾ മനസ്സിലാക്കുന്നതിനുവേണ്ടി റാലി നടത്തി.

എസ് പി സി കേഡറ്റുകളുടെ നേതൃത്വത്തിൽ പ്രത്യേക അസംബ്ലി ഉണ്ടായിരുന്നു.


SPC Day August 2

ഈ വർഷത്തെ എസ് പി സി ദിനാഘോഷം ആഗസ്റ്റ് 2 ന് നടന്നു. നേമം എസ് എച്ച് ഒ രാഗേഷ് കുമാർ, കല്ലിയൂ‍‍ർ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ സോമശേഖരൻ നായർ എന്നിവർ സന്നിഹിതരായിരുന്നു. ലഹരിവിരൂദ്ധ സന്ദേശവുമായി കുട്ടികൾ മറ്റു സ്കൂളുകൾ സന്ദർശിച്ചു.

എസ് പി സി യുടെ ഓണം ക്യാമ്പ് ആഗസ്റ്റ് 25,26,27 തീയതികളിലായി നടന്നു."Challenge the challenges"




സെപ്റ്റംബർ 5 ന് കുട്ടികൾ പൂർവ്വഅധ്യാപിക ശോഭനടീച്ചറിനെ സന്ദർശിച്ചു. എല്ലാ അധ്യാപകർക്കും ആശംസകാർഡ് സമ്മാനിച്ചു.



പ്രമാണം:43078-spc nature camp.jpeg

നെയ്യാർ വന്യജീവി സങ്കേതത്തിലേക്ക് നടത്തിയ നേച്ചർക്യാമ്പ്.


പ്രമാണം:43078-spc quit india.jpeg

ക്വിറ്റ് ഇന്ത്യ ദിനത്തോടനുബന്ധിച്ച് ഗാന്ധി സ്മൃതിയിൽ നടത്തിയ ടാബ്ലോ.