ഗവൺമെന്റ് എച്ച്. എസ്. എസ്. പുന്നമൂട്/പരിസ്ഥിതി ക്ലബ്ബ്/2024-25
ജൂൺ 5 - ലോക പരിസ്ഥിതി ദിനം വിവിധ പരിപാടികളോടെ ആചരിച്ചു. പ്രത്യേക അസംബ്ലിയിൽ റിട്ട. റേഞ്ച് ഓഫീസർ ശ്രീ രാധാകൃഷ്ണൻ നായർ കുട്ടികളോട് സംവദിച്ചു. വൃക്ഷതൈ വിതരണം നടത്തി. പോസ്റ്റർ പ്രദർശനം , ഉപന്യാസമൽസരം എന്നിവ ഉണ്ടായിരുന്നു.