ഗവൺമെന്റ് എച്ച്. എസ്. എസ്. പുന്നമൂട്/പരിസ്ഥിതി ക്ലബ്ബ്/2023-24

Schoolwiki സംരംഭത്തിൽ നിന്ന്

പരിസ്ഥിതി ദിനത്തിൽ പ്രത്യേക അസംബ്ലിയും വിവിധ പരിപാടികളും സംഘടിപ്പിച്ചു

മഴവിൽകൂടാരത്തിൽ മുത്തശ്ശിമാവിനെ ആദരിച്ചു. വൃക്ഷത്തൈകൾ നട്ടു.





ജൂലൈ 26

കണ്ടൽകാടുകളുടെ സംരക്ഷണ ദിനം

കുട്ടികൾക്ക് വീഡിയോ പ്രദ‍ർശിപ്പിച്ചു.

മില്ലെറ്റ് ഫുഡ് ഫെസ്റ്റ് ഡിസംബ‍ർ 5 ന് സംഘടിപ്പിച്ചു. കുട്ടികൾ വിവിധ വിഭവങ്ങൾ ഉണ്ടാക്കി പ്രദർശനം നടത്തി.