ഗവൺമെന്റ് എച്ച്. എസ്. എസ്. തോന്നയ്ക്കൽ/അക്ഷരവൃക്ഷം/പിരിയില്ല നമ്മലൊരിക്കലും

Schoolwiki സംരംഭത്തിൽ നിന്ന്
 പിരിയില്ല നമ്മലൊരിക്കലും    

കാണാൻ കഴിയാത്ത....... കേൾക്കാൻ കഴിയാത്ത... മഹാവ്യാധിയാം കൊറോണ.....
മനുഷ്യൻ മനുഷ്യൻ മനുഷ്യനെ അകറ്റിർത്തുവാൻ കാരണമായ കൊറോണ.....
കാലങ്ങളോളം കാത്തുസൂക്ഷിച്ച ജീവനെടുക്കും കൊറോണ.....
തടയണം നമുക്കൊരുമിച്ചി വ്യഥിയെ തുടച്ചു മാറ്റണം ഭൂമിയിൽ നിന്നുമിവനെ
അതിനായി ശ്രമിക്കാം ഒരുമിച്ചു നിൽക്കാം....
സഹപാഠികൾ നമ്മൾ ഒരുമിക്കും ദിവസംഅകലെ അല്ലൊരിക്കലും....
അകലുവാൻ പാടില്ലാനമ്മളൊരിക്കലും....
കൈകോർത്തു നിൽക്കുവാൻ അവില്ലൊരിക്കലും എന്ന ഭയമകറ്റണം നമ്മളിൽ....
തമ്മിലുള്ളകാലങ്ങൾ അടുക്കനാമിനിയും
നമ്മളിൽസ്വനങ്ങൾ വിരിയുമാറാകണം....
അതിനായ് നമുക്കൊരുമിച്ചുനിൽക്കാം...... ഇവിടെ വലുതില്ലചെറുത്തില്ല വർണ്ണഭേതങ്ങളില്ല.....
മതമോ ജാതിയോ ഒന്നുമില്ല... മനുഷ്യൻ മനുഷ്യനെ അറിയുവാനാകണം അറിവിന്റെ ജാലകം തുറക്കുമാറാകണം.....
ഭൂമിയിൽ നിന്നും തുടച്ചുമാറ്റണം ഈ ശാപമാം വ്യാധിയെ.....

അഭിമന്യു പി എസ്
10E ഗവൺമെൻറ്, എച്ച്.എസ്. എസ് തോന്നയ്ക്കൽ
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 14/ 02/ 2022 >> രചനാവിഭാഗം - കവിത