ഗവൺമെന്റ് എച്ച്. എസ്. എസ്. കമലേശ്വരം/അക്ഷരവൃക്ഷം/നാശം വിതച്ച കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
നാശം വിതച്ച കൊറോണ

ഭീതി പടർത്തിയ കൊറോണെ ആദ്യം
വിഴുങ്ങി നീ ചൈനയും പിന്നെ ഓരോരോ
 
രാജ്യത്തെവിഴുങ്ങി നീ തീർത്തിട്ട് ഒടുവിൽ നീ കേരളത്തിൽ.
കേരള ജനതയെ നയിക്കുന്ന നല്ലൊരു
പിണറായി ഉള്ള ഈ കേരളത്തിൽ
 വില്ലനായ് വന്ന കൊറോ ണെ നിന്നുടെ

നാശംകാണുവാൻനിൽക്കുന്നു
നല്ലൊരു ആരോഗ്യ മന്ത്രിയായി ശ്രീമതി ടീച്ചറും
ടീച്ചറാം കരങ്ങളിൽ ഒത്തുകൂടി ഒരു പിടി
ഡോക്ട റാം സംഘവും നഴ്സുമാരും
ആവില്ല നിനക്ക് ഞങ്ങളെ തോൽപ്പിക്കുവാൻ
ഭയമില്ല നിന്നെ കേരള ജനതക്ക്
കാരണം ഞങ്ങൾക്ക് കൊടിയുടെ നിറം ഇല്ല ജാതിയുടെ മണം ഇല്ല ഒരുമിച്ചു നിൽക്കുവാൻ മാർഗ്ഗം തെളിയിക്കുവാൻ മന്ത്രിമാരുണ്ട് കേരളത്തിൽ കൊറോണ യെ
 തുരത്തിടാൻആ രോഗ്യ മന്ത്രിയും ഡോക്ടർമാരും കേരള ജനതയും ഒന്നടങ്കം സംഘമായി ചേർന്നിടും നിന്നെ തുരത്തി ടും ആരോഗ്യ മന്ത്രി യാംശ്രീമതി ടീച്ചറും മുഖ്യമന്ത്രിയാം പിണറായി സാറിനും
നമ്മളെ ചികിത്സിച്ച ഡോക്ടർമാർക്കും ഹൃദ്യമായ്നന്ദിപറഞ്ഞുകൊണ്ട്
 ജാഗ്രതയായിഇരിക്കുംനമ്മൾ

ദേവിക ആർ .എസ്
9A ജിഎച്ച്എസ്എസ്കമലേശ്വരം
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 13/ 02/ 2022 >> രചനാവിഭാഗം - കവിത