ഗവൺമെന്റ് എച്ച്.എസ്.എസ് കുളത്തുമ്മൽ/അക്ഷരവൃക്ഷം/കോവിഡ് 19 ഒരോർമ്മകുറിപ്പു

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ് 19 ഒരോർമ്മകുറിപ്പു


കൊറോണോ വൈറസ് വ്യാപിക്കുന്നത് കാരണം പരീക്ഷകൾ ഇല്ല നുള്ള വിവരം എന്നെ ഏറെ സന്തോഷിപ്പിച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോൾ ആ സന്തോഷത്തിനു കുറേശ്ശ മങ്ങലേറ്റുതുടങ്ങി. ലോകത്തെ മൊത്തമായി ഒരു വിപത്തു കീഴടക്കിയിരിക്ക്ഉന്നു എന്ന് അമ്മ പറഞ്ഞപ്പോൾ സങ്കടത്തോടെ മാത്രമേ മനസിലാക്കാൻ സാദിച്ചിള്ളു സമ്പന്ന മുതലാളിത്ത രാഷ്ട്രങ്ങളെന്ന് ചരിത്രത്തിൽ പഠിച്ച രാജ്യങ്ങൾ തകർന്നടിയുന്നത്, ജീവനാണ് എല്ലാത്തിനും മേലെഎന്നറിയുന്നത്, ജീവനോടൊപ്പം ജീവിതത്തെയും കരകയറ്റുവാൻ സ്രെമിക്കുന്ന ഭരണാധികാരികൾ, സ്വന്തം ജീവിതം മറന്ന്, മറ്റുള്ളവരുടെ ജീവന് വേണ്ടി പൊരുതുന്ന ആരോഗ്യമേഖലയിലെ മാലാഖമാർ, വൈറസ്‌വ്യാപനം ശക്തമായീ തടയാൻ അഹോരാത്രംb പ്രവർത്തിക്കുന്ന പോലീസ്‌കാർ, ഇവരെയെല്ലാം വളരെ അദ്ഭുതോടെ മാത്രമേ നോംക്കികാണാനാവുന്നുള്ളു. മതവും ജാതിയും അപ്രസക്തമാക്കുന്ന കല്ഹഘട്ടത്തിലൂടെ കടന്നുപോകുമ്പോഴും അതിജീവനത്തിന്റെ പൂനാമ്പു പൊട്ടി മുളക്കുന്നതു അകക്കണ്ണാലെ കാണാൻ കഴിയു ന്നു. നാമിതു അതിജീവയ്ക്കുക തന്നെ ചെയ്യും. സ്നേഹം, ബഹുമാനം, വിശ്വസ്തത, അന്തസ്സുള്ള പ്രവർത്തന രീതി, പരിശുദ്ധി തുടങ്ങിയ മൂല്യ ങൾ ഉൾകൊണ്ടുള്ള, കൊള്ളരുതായ്മകൾക്ക് സ്ഥാനമില്ലാത്ത പുതിയൊരു ജീവിതക്രമം രൂപപ്പെടും എന്നു പ്രത്യാശിച്ചു കൊണ്ട് നിർത്തുന്നു

ആര്യനന്ദ
9A ഗവണ്മെന്റ് എച്ച് എസ് എസ് കുളത്തുമ്മൽ
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 09/ 02/ 2022 >> രചനാവിഭാഗം - ലേഖനം