ഗവൺമെന്റ് എച്ച്.എസ്സ്.എസ്സ്.കുലശേഖരമംഗലം/അക്ഷരവൃക്ഷം/ മാപ്പ്

Schoolwiki സംരംഭത്തിൽ നിന്ന്
മാപ്പ്

അദൃശ്യനായെത്തിയൊരീ വൈറസിൻ സാന്നിധ്യത്തിന്
മുന്നിൽ തോറ്റുപോയി മനുഷ്യരും ശാസ്ത്രവും
മരണത്തെ തോൽപ്പിക്കാനായി
അകലങ്ങളിലിരുന്നു അടുത്തുകൊണ്ടിരുന്നു നാം
മരണാനന്തര മുഖംപോലും കാണാനാവാതെ
വിതുമ്പി മാലോകർ
ഞങ്ങൾ ചെയ്തോരീ പ്രവൃത്തികൾക്കുള്ള
ശിക്ഷയോയിത് .... മാപ്പ് ..... മാപ്പ്.....
ഇനിയും ഞങ്ങൾക്കാവില്ലിതു താങ്ങുവാൻ.

 

ദയ സുരേഷ്
9 B ഗവൺമെന്റ് എച്ച്.എസ്സ്.എസ്സ്.കുലശേഖരമംഗലം, കോട്ടയം, വൈക്കം‌
വൈക്കം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത