ഗണപത് എ യു പി സ്കൂൾ, രാമനാട്ടുകര/അക്ഷരവൃക്ഷം/പ്രധിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
പ്രതിരോധം

ഇന്നു നാം ജീവിതമെന്തെന്നറിഞ്ഞു
ഭൌതിക ഭോഗഗങ്ങൾ ക്ഷണനേരത്തിൽ
മാനവരെല്ലാം ഭയത്തോടിരിപ്പതിൻ
രോഗപീഠകൾ നാമറിഞ്ഞു.

ഇതിനെത്തുരത്തുവാൻ നമ്മളൊറ്റക്കെട്ടായ്
ജാതിമതഭേതമന്യേ മാറിടേണം
മാനവശേഷിതൻ പ്രപഞ്ചശക്തിയായ്
രോഗപ്രതിരോധശേഷിയായ് മാറിടേണം

അയുൺ സി പി
6 B ഗണപത് എ യു പി സ്ക്കൂൾ, രാമനാട്ടുകര
ഫറോക്ക് ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Bmbiju തീയ്യതി: 23/ 12/ 2023 >> രചനാവിഭാഗം - കവിത