ഗണപത് എ.യു.പി.എസ്. കിഴിശ്ശേരി/അക്ഷരവൃക്ഷം/സുന്ദര മീ നാട്

Schoolwiki സംരംഭത്തിൽ നിന്ന്
സുന്ദര മീ നാട്

എത്ര സുന്ദരം മീ നാട്
മാമ്പൂവിൽ മണമൂറും കവിളല്ലിയിൽ
ശലഭമായി വന്നിരിക്കും മീ നാട്
താഴ്‌വാരങ്ങൾ നിറഞ്ഞ നാട്
കിളികൾ നൽകുമീ സംഗീതത്ത സംഗീതത്തി
നാട് എത്ര സുന്ദരം ഈ നാട് തോഴനായി മാറും
ഈ മാരുതൻ വാഴുന്ന നാട്.
ശുചിത്വ സുന്ദരം എന്റെ നാട്
സംസ്കാരത്തിൽ ദീപം കൊളുത്തു മീ നാട്
എത്ര സുന്ദരം ഈ നാട്
അറിവിൽ കവാടങ്ങൾ നിങ്ങൾക്കായി തുറന്നു നൽകും ഈ നാട്
പ്രകൃതിയാകുന്ന എൻറെ നാട്ടിൽ ഒരു കേരവൃക്ഷ മായി ഞാനും.
 

ശ്രീനന്ദ
5A ഗണപത് എ.യു.പി.സ്കൂൾ,കിഴിശ്ശേരി
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത