ക്ലാപ്പന സി എം എസ്സ് എൽ പി എസ്സ്/ക്ലബ്ബുകൾ/ശാസ്ത്ര ക്ലബ്
ക്ലാപ്പന സി എം എസ് എൽ പി സ്കൂളിന്റെ ശാസ്ത്ര ക്ലബ് പഠനത്തെ പരിപോഷിപ്പിക്കുന്ന തരത്തിൽ പ്രവർത്തിക്കുന്നു ലഘു പരീക്ഷണം, നിരീക്ഷണ കുറിപ്പ് തയ്യാറാക്കൽ ,ശേഖരണം തുടങ്ങി വിവിധ പ്രവർത്തനങ്ങൾ ചെയ്തുവരുന്നു .ശാസ്ത്രോത്സവത്തിൽ പങ്കെടുക്കാൻ കുട്ടികൾക്ക് കഴിഞ്ഞു എന്നതും എല്ലാ മേഖലയിലും ബി ഗ്രേഡ് നേടാനും കഴിഞ്ഞു എന്നതും സന്തോഷകരമായ വസ്തുതയാണ്