ക്രോസ്സ്റോഡ്സ്സ് എച്ച്.എസ്സ്.എസ്സ് പാമ്പാടി/അക്ഷരവൃക്ഷം/പരിസര ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
പരിസര ശുചിത്വം


നല്ലതല്ലെ ശുചിത്വം
 നമുക്ക് നല്ലതല്ലെ ശുചിത്വം
നല്ലൊരു നാളേക്കായ് വേണ്ടതല്ലെ ശുചിത്വം
രോഗവാഹികളാകുന്നു നാം ശുചിത്വമില്ലാതിരുന്നാൽ
രോഷം വേണ്ടതില്ല നല്ലതായിരിക്കാൻ
കുളിച്ചീടാം രണ്ടുനേരവും
വെട്ടീടാം കൈകാൽ നഖങ്ങൾ
കളിച്ചീടാം നല്ല പരിസരങ്ങളിൽ
വൃത്തിയായിരിക്കട്ടെ ഭക്ഷണങ്ങളും
വൃത്തിയായിരിക്കട്ടെ പരിസരങ്ങളും
നല്ലൊരു നാളേക്കായ് നാമൊരുങ്ങണം നമുക്കൊരുങ്ങണം
അതിനായ് ശുചിയാക്കിത്തീർത്തീടേണം നമ്മെയും നമ്മുടെ പരിസരത്തേയും.

അമിത മനോജ്
5 B ക്രോസ്സ്റോഡ്സ്സ് എച്ച്.എസ്സ്.എസ്സ് പാമ്പാടി
പാമ്പാടി ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത