ക്രസെന്റ് എച്ച്.എസ്സ്.വാണിമേൽ/പ്രാദേശിക പത്രം
ക്രസന്റ് ഹൈസ്കൂളിൽ നിലവിൽ 25 ഓളം മലയാളം പത്രങ്ങളം (മാധ്യമം,ചന്ദ്രിക,സുപ്രഭാതം,മംഗളം,)ഇംഗ്ലീഷ് പത്രമായ DECCAN CHRONICLE ഉം നിലവിൽ സ്കൂളിൽ പൂർവ്വ വിദ്യാർത്ഥികളായ സ്പോൺസർമാരിലൂടെ ലഭിക്കുന്നു.പൂർവ്വ വിദ്യാർത്ഥികളുടെ അകമഴിഞ്ഞ സഹായമാണ് സ്കൂളിൽ ഇത്രയധികം പത്രങ്ങളുടെ സഹായത്തിലൂടെ ലഭിക്കുന്നത്.നിലവിൽ 31 ഡിവിഷനുകളാണ് സ്കൂളിൽ പ്രവർത്തിക്കുന്നത്.ഓരോ ക്ലാസ്സിലും ഓരോ പത്രം എന്നതാണ്സ്കൂളിന്റെ ലക്ഷ്യം