കോൺകോട് ഇ എച്ച് എസ് ചിറമനേങ്ങാട്/അക്ഷരവൃക്ഷം/ ശുചിത്വം കവിത
ശുചിത്വം
നമുക്ക് പാലിക്കാം ശുചിത്വം നമുക്ക് പോരാടാം കൊറോണക്കെതിരെ കൈകൾ കഴുകാം സോപ്പിട്ട് കൃത്യമായ ഇടവേളകളിൽ വീടും പരിസരവും വൃത്തിയാക്കാം വ്യക്തി ശുചിത്വം പാലിക്കാം കണ്ണും മൂക്കും കൈകളാൽ തൊടാതിരിക്കാൻ ശ്രദ്ധിക്കാം വീട്ടിലിരിക്കാം അതിലൂടെ രോഗം പകരുന്നത് തടയാം ശുചിത്വത്തിലൂടെ കൊറോണയെ വീട്ടിൽ നിന്ന് നാട്ടിൽ നിന്ന് ഓടിക്കാം.
Arzin Shan. M. S 4 E Concord E H S S, Chiramanengad