കോൺകോട് ഇ എച്ച് എസ് ചിറമനേങ്ങാട്/അക്ഷരവൃക്ഷം/ വസന്തകാലം വന്നല്ലോ
വസന്തക്കാലം വന്നല്ലോ....
പൂക്കൾ ഉള്ളൊരു മേലെകാട്ടിൽ.....
വസന്തം വന്നത്അറിഞ്ഞില്ലേ? പൂക്കൾ ഒരുക്കി തീർക്കാനായി..... പൂക്കുട തായോ ചങ്ങാതി.. തെച്ചിപൂവും കൊണ്ടേ വലിയൊരു തെച്ചിതുള്ളൻ പാഞ്ഞത്തി..... കാക്കപൂവും കൊത്തികൊണ്ടൊരു കാക്കചേച്ചിയണഞ്ഞല്ലോ.... ചെമ്പരത്തിപൂവും കൊണ്ടൊരു ചെമ്പരൂന്ത് പറന്നത്തി.... കുമ്പിൾ തിരയേ തുമ്പയുമായ് തുമ്പിപെണ്ണും വന്നെത്തി... തത്തി നടന്നൊരു തത്ത പെണ്ണ് സന്തോഷത്താൽ ആർത്തുപാടി..... പുതിയൊരു പുലരിയുമായി വസന്തക്കാലം വന്നാല്ലോ.....
Mohammed Afnas A.M 4th D