കോൺകോട് ഇ എച്ച് എസ് ചിറമനേങ്ങാട്/അക്ഷരവൃക്ഷം/ കൊവിഡ് കാലത്തെ രോഗ പ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്

കോവിഡ് കാലത്തെ രോഗ പ്രതിരോധം

    കോവിഡ് എന്ന രോഗത്തെ  പ്രതിരോധിക്കാനുള്ള   ലോക്ക്  ഡൌൺ കാലത്താണല്ലോ നാം ഇപ്പോൾ കോവിഡ് ശരീരത്തെയും മനസ്സിനെയും ഒരുപോലെ ആകുല പെടുത്തുന്നു. ഈ കാലത്ത് ഈ വിഷമസന്ധിയിൽ നിന്നും എങ്ങനെ നമുക്ക് പ്രതിരോധിക്കാം? 
ഏതു രോഗത്തെയും മറികടക്കാനുള്ള പ്രാഥമിക മാർഗ്ഗം ശരീരത്തിന്റെ പ്രതിരോധശേഷി വർദ്ധിപ്പിക്കാം എന്നതാണ്  പുതിയ ആരോഗ്യ ശീലങ്ങൾ തുടരാം. ഭക്ഷണം മുതൽ വസ്ത്രധാരണം വരെയുള്ളവ ആരോഗ്യ ശീലത്തിൽ ഉൾപ്പെടുന്നു.
         ആദ്യം നാം കടുത്ത വേനൽ ആയതിനാൽ ആഹാരത്തിൽ കഞ്ഞി, വെള്ളം, പാൽ, മോര്, സംഭാരം, പഴച്ചാറുകൾ, ഇളനീര് തുടങ്ങിയ ദ്രവ പദാർത്ഥങ്ങളും ഉൾപ്പെടുത്തണം രണ്ടു നേരമെങ്കിലും കുളിക്കണം പരിധി വസ്ത്രങ്ങൾ ധരിക്കണം
                 
കൈ ശുചിയാക്കി സൂക്ഷിക്കുന്നത് പോലെ വായയും വൃത്തിയാക്കണം. വ്യക്തി ശുചിത്വം, സാമൂഹിക അകലം, ചുമ, തുമ്മൽ,  തുപ്പൽ മര്യാദകൾ നാം പാലിക്കണം. കൈകൾ പലവട്ടം വൃത്തിയായി കഴുകണം.
                കുട്ടികളായ നമുക്ക് കരുതൽ മതി പേടി വേണ്ട ഒരു മണിക്കൂറെങ്കിലും കളികളിൽ ഏർപ്പെടാം രോഗം വരാതെ സൂക്ഷിക്കാം
      ചങ്ങല പൊട്ടിക്കാം
      രോഗങ്ങളെ അകറ്റാം
               
                ലേഖനം
   ഡോൺ   ജോൺസൻ 
    4A
    കോൺകോഡ് സ്കൂൾ ചിറമനേങ്ങാട്