കോൺകോട് ഇ എച്ച് എസ് ചിറമനേങ്ങാട്/അക്ഷരവൃക്ഷം/കൂപ്കൈ

Schoolwiki സംരംഭത്തിൽ നിന്ന്

കൂപ്പുകൈ

എങ്ങിനെ വന്നൊരു ആപത്ത് ... ലോകം പിടിച്ചൊരു വിപത്ത്.... ഭയംഒന്നും വിട്ടു മാറുന്നില്ല... മാലോകർക്ക് ആശ്വാസമേകുനീല്ല.... നാടിനെ കാത്തു കൊള്ളുവാൻ ആയി ... ലോകനാഥനെ കൈകൂപ്പിടാം... ഇരുട്ടിനെ അകറ്റി വെളിച്ചത്തെ വേൾക്കാൻ... ഏവർക്കും കൈകൂപ്പി തൊഴുതിടാം......

             രഞ്ജൻശിവ
                  III . E