സഹായം Reading Problems? Click here


കോറോം ദേവീ സഹായം എ യു പി സ്കൂൾ/അക്ഷരവൃക്ഷം/ഒന്നിക്കാം പ്രതിരോധിക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഒന്നിക്കാം പ്രതിരോധിക്കാം

നീ കേൾക്കുക അമ്മ ഭൂമിയെ
ഒരു നാൾ ഈ മാരി ഒഴിയും.
ഭയമല്ല വേണ്ടത് ജാഗ്രത.
ഇനി നമ്മൾ ഒന്നായി മാറിടും.
മതമില്ലിവിടെ, ജാതിയും..
മനുഷ്യത്വമാണ് വേണ്ടത്.
നീ കേൾക്കുക അമ്മ ഭൂമിയെ,
ഒരു നാൾ ഈ മാരി ഒഴിയും
ഇത് സ്വർഗ്ഗവുമല്ല സ്വപ്നവും
നൻമയുള്ള കേരളം...
നീ കേൾക്കുക പേമാരിയെ,
ഇത് നൻമയുള്ള കേരളം
നിനക്ക് ബലം സാമൂഹ്യ വ്യാപനം
എങ്കി‍ൽ നമുക്ക് ബലം സ്നേഹമാണ്.
 

ആദിഷ്.പി.
6 ബി കോറോം ദേവീസഹായം യു പി സ്കൂൾ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത