കോമ്പൗണ്ട് സി എം എസ് എൽ പി എസ് ആലപ്പുഴ/അക്ഷരവൃക്ഷം/ശുചിത്വം
ശുചിത്വം
കൊറോണയെ തുരത്താൻ നമ്മുടെ ആരോഗ്യ സംഘടന പറഞ്ഞ കാര്യങ്ങൾ നാം അനുസരിക്കുക. ഇടക്കിടക്ക് കൈകൾ സോപ്പ് ഉപയോഗിച്ചു കഴുകുക. സാധങ്ങൾ വാങ്ങാൻ പുറത്ത് പോകുമ്പോൾ മാസ്ക് ധരിക്കുക. അനാവശ്യമായി പുറത്ത് ഇറങ്ങരുത്. ആവശ്യത്തിന് പുറത്തോട്ട് പോയാലും മാസ്ക്കും ഹാൻഡ്‌സെന്ടിസറും കയ്യിൽ കരുതണം. പൊതുസ്ഥലത്തു തുപ്പരുത്. ഇതിനു പുറമെ നമ്മുടെ ഭരണഘടന തരുന്ന കരുതലാണ് നമ്മുടെ ധൈര്യം
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ആലപ്പുഴ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ആലപ്പുഴ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- ആലപ്പുഴ ജില്ലയിൽ 03/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം