കൊളവല്ലൂർ ഈസ്റ്റ് എൽ.പി.എസ്/അക്ഷരവൃക്ഷം/COVID 19 നെ നേരിടാം

Schoolwiki സംരംഭത്തിൽ നിന്ന്
COVID 19 നെ നേരിടാം

ഇന്ന് നമ്മൾ നേരിടുന്ന ഒരു പ്രശ്നമാണ് കൊറോണ.നമ്മുടെ രാജ്യത്തും കൊറോണ പടർന്നു പിടിക്കുകയാണ്.ഒരു പാട് ആളുകൾ മരണപ്പെട്ടു. ചൈനയിൽ നിന്നാണ് ഇതിന്റെ തുടക്കം.
Covid 19 നെ നേരിടാനുള്ള നിർദ്ദേശങ്ങൾ.

 
1.ആളുകളുടെ ഒത്തുകൂടൽ ഒഴിവാക്കുക
2.ആളുകൾ ഒരു മീറ്റർ അകലം പാലിക്കുക
3ഇടയ്ക്കിടെ കൈ കഴുകുക hand wash ഉപയോഗിക്കുക
4.വസ്ത്രങ്ങൾ ഡെറ്റോൾ ഉപയോഗിച്ച് കഴുകുക
5.മാസ്ക് ധരിക്കുക
6.ജീവികളുമയി അകലം പാലിക്കുക


കൊറോണ എന്ന ശത്രുവിനെ നമുക്ക് നേരിടാം.. ചെറുത്ത് നിൽക്കാം.. തോല്പിക്കാം...

മുഹമ്മദ്‌ ശംമ്മാസ് പി പി
2 A കൊളവല്ലൂർ ഈസ്റ്റ് എൽ പി സ്കൂൾ
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Panoormt തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം