കൊളവല്ലൂർ ഈസ്റ്റ് എൽ.പി.എസ്/അക്ഷരവൃക്ഷം/പോരാടാം ഒരുമിച്ച്

Schoolwiki സംരംഭത്തിൽ നിന്ന്
പോരാടാം ഒരുമിച്ച്

പോരാടുവാൻ ഈ ദുരിന്തത്തിനെതിരെ
കൈ കോർത്തിടാംനമുക്കീ- വേളയിൽ
പ്രതിരോധമാം ശക്തി ഈ ജീവിതം
 ഇനിമുന്നോട്ടുള്ള ജീവിതം ജാഗ്രതയോടെ!
 

സാൻവിൻ വി കെ
1 A കൊളവല്ലൂർ ഈസ്റ്റ് എൽ പി സ്കൂൾ
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Panoormt തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത