കൊട്ടയോടി എൽ പി എസ്/അക്ഷരവൃക്ഷം/കൊറോണ നൽകിയ പാഠം
കൊറോണ നൽകിയ പാഠം
ഈ ലോക്ക്ഡൌൺ കഴിഞ്ഞുളള ജീവിതത്തെക്കുറിച്ച് നാം ചിന്തിച്ചിട്ടുണ്ടോ... നമ്മുടെ ഈ കൊച്ചുകേരളത്തിൽ മാത്രമല്ല ഒട്ടനവധി രാജ്യങ്ങളിൽ കോവിഡ് എന്ന മഹാമാരി പരക്കുകയാണ്. ഇത്രയും നാൾ അന്യ സംസ്ഥാനങ്ങളെ ആശ്രയിച്ച് ജീവിതം നയിച്ച നാം ഇന്ന് നിസ്സഹായരാണ്. മനുഷ്യർക്ക് ജീവിക്കാൻ ഭക്ഷണമെവിടെ... ഇതു നമ്മളെ കൊണ്ടുപോകുന്നത് കഴിഞ്ഞുപോയ ആ കാലത്തേക്കാണ്. സ്വന്തം പറമ്പിൽ കൃഷി ചെയ്ത് വിളയിച്ചെടുത്ത വിഭവങ്ങൾ. ഇപ്പോൾ നമ്മൾ നാടൻ ഫലങ്ങൾ കഴിച്ചു തുടങ്ങിയിരിക്കുന്നു. അവയൊക്കെ വിവിധ തരത്തിൽ പാകം ചെയ്ത് ഭക്ഷിക്കുന്നു. ഇനി മുതൽ നമ്മൾ ആ പഴയ കാലത്തേക്ക് തിരിച്ചു പോകണം. കൃഷി ചെയ്തും മതിൽ കെട്ടുകൾ ഭേദിച്ചും പരസ്പരം സ്നേഹിച്ചും സഹായിച്ചും നാം ജീവിക്കേണ്ടിയിരിക്കുന്നു.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കൂത്തുപറമ്പ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കൂത്തുപറമ്പ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 29/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം