കെ വി യു പി എസ് പാ‍ങ്ങോട്/അക്ഷരവൃക്ഷം/പരിസ്ഥിതിയെ സ്നേഹിച്ച കുട്ടി

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതിയെ സ്നേഹിച്ച കുട്ടി

പണ്ട് പണ്ട് ഒരു ഗ്രാമത്തിൽ ഒരു ചെറിയ കുടുംബമുണ്ടായിരുന്നു. ആ കുടുംബത്തിൽ ലിവിങ്സ്റ്റൺ എന്ന കുട്ടി ഉണ്ടായിരുന്നു. അവന് അനിയനും അമ്മയും അച്ഛനും ഉണ്ട്. അവന്റെ അനിയൻ മരങ്ങളെ ഇഷ്ടമല്ലായിരുന്നു .പക്ഷേ ചേട്ടന് മരങ്ങളെ സംരക്ഷിക്കാനും പരിപാലിക്കാനും വളരെ ഇഷ്ടമാണ്. അനിയൻ വലുതായി മരംവെട്ടുകാരൻ ആയി . മരം എല്ലാം വെട്ടി ഗ്രാമത്തെ ശൂന്യപ്രദേശമാക്കി. ജനങ്ങൾ വെള്ളം ദാഹിച്ച് ഓടുന്നു . ചേട്ടൻ അനിയൻറ്റട്ത്ത് പറഞ്ഞ് മനസ്സിലാക്കി. അനിയൻ പശ്ചാത്തപ്പിച്ചു കൊണ്ട് മരങ്ങൾ നട്ട്പിടിച്ചിച്ചു കൊണ്ട് അവിടെ വീണ്ടും മരങ്ങളുള്ള ഗ്രാമമായി മാറി.

നജ നൂറിൻ. എൻ. എസ്
5 E കെ വി യു പി എസ്സ് പാങ്ങോട്
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കഥ