കെ വി കെ എം എം യു പി എസ് ദേവർകോവിൽ/അക്ഷരവൃക്ഷം/ശുചിത്വം-വേണം ശ്രദ്ധ
ശുചിത്വം-വേണം ശ്രദ്ധ
നമ്മുടെ ആരോഗ്യ സംരംക്ഷണത്തിന് അത്യാവിശ്യമായ ഒരു ഘടകമാണ് ശുചിത്വം.നഖങ്ങൾ വെട്ടി വൃത്തിയായി സൂക്ഷിക്കുന്നതും ഭക്ഷണം കഴിക്കുന്നതിന് മുൻപും ശേഷവും കൈകളും മുഖവും വ്യത്തിയായി കഴുകുന്നതും ശുചിത്വത്തിന്റെ ഭാഗമാണ്. എല്ലാ ദിവസവും രാവിലെയും രാത്രിയും പല്ലു തേക്കുകയും കുളിക്കുകയും ചെയ്യേണ്ടത് നമ്മുടെ ശരീരം വ്യത്തിയായി സൂക്ഷിക്കുന്നതിന് ആവശ്യമാണ്. അലക്കി ഉണങ്ങിയ വസ്ത്രങ്ങൾ മാത്രമേ നമ്മൾ ധരിക്കാൻ പാടുള്ളൂ.വ്യക്തി ശുചിത്വത്തോടൊപ്പം നമ്മുടെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കേണ്ടതാണ്.
സാങ്കേതിക പരിശോധന - Noufalelettil തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കുന്നുമ്മൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കുന്നുമ്മൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോഴിക്കോട് ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം