കെ വി കെ എം എം യു പി എസ് ദേവർകോവിൽ/അംഗീകാരങ്ങൾ/2023 24 നേട്ടങ്ങൾ
അൽ മാഹിർ അറബിക് സ്കോളർഷിപ്പ്
Proud moments.. അൽ മാഹിർ അറബിക് അവാർഡ് എക്സാമിനേഷൻ 2024 യു.പി വിഭാഗത്തിൽ കോഴിക്കോട് ജില്ലയിൽ ഒന്നാം സ്ഥാനവും( 44 വിജയികൾ 4 പേർക്ക് 100% മാർക്ക്) LP വിഭാഗത്തിൽ രണ്ടാം സ്ഥാനവും( 22 വിജയികൾ 2 പേർക്ക് 100% മാർക്ക്) കരസ്ഥമാക്കി അഭിമാനകരമായ നേട്ടവുമായി വിദ്യാലയം മികവോടെ മുന്നോട്ട്.. തുല്യതയില്ലാത്ത വിജയം കരസ്ഥമാക്കിയ മക്കൾക്കും കൂടെ നിന്ന പ്രിയ രക്ഷിതാക്കൾക്കും അഭിനന്ദനങ്ങൾ.