കെ കെ കുമാരപിള്ള സ്മാരക ജി എച്ച് എസ് കരുമാടി/അക്ഷരവൃക്ഷം/ ബാല്യകാലം

Schoolwiki സംരംഭത്തിൽ നിന്ന്
ബാല്യകാലം

 അമ്മേ ....എനിക്കൊന്ന് ഓടിക്കളിക്കണം
ഈ വയലിൻ വരമ്പിലൂടോടിടട്ടെ ?
അയ്യയ്യോ മക്കളേ വേണ്ട... വേണ്ട....
മലിനമാം നീറ്റിൽ നീ പോയിടേണ്ട.
മലിന ജലത്തിലിറങ്ങിയാലോ
ഇല്ലാത്ത ദീനങ്ങൾ വന്നു കുടും
ഓർക്കുന്നു ഞാനെന്റെ ബാല്യകാലം
ഓടിക്കളിക്കുന്ന ബാല്യകാലം

                     
                                           
 

ആര്യ രാജേഷ്
10 സി, കെ.കെ.കെ.പി.എസ് ജി.എച്ച്.എസ് കരുമാടി
തലവടി ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 05/ 02/ 2022 >> രചനാവിഭാഗം - കവിത