കെ കെ കുമാരപിള്ള സ്മാരക ജി എച്ച് എസ് കരുമാടി/അക്ഷരവൃക്ഷം/പുളിപുരാ​ണം

Schoolwiki സംരംഭത്തിൽ നിന്ന്
പുളിപുരാ​ണം


നമ്മുടെ നാട്ടിൽ സാധാരണയായി കണ്ടുവരുന്ന ഫലവൃക്ഷമാണ് പുളിമരം. പലതരം പുളി കളുണ്ട്. പുളിമരത്തിന്റ കായ, പൂവ്, ഇല, തടി തുടങ്ങിയവയെല്ലാം ഉപയോഗപ്രദമാണ്... പുളിമരത്തിന്റ കായ കറികൾക്ക് ഉപയോഗിക്കുന്നു.പുളി അച്ചാറുകളും മറ്റു വിഭവങ്ങളും ഉണ്ടാക്കാനും ഉപയോഗിക്കുന്നു പുളിമരത്തിന്റെ ഇല, പൂവ്, വിത്ത് തുടങ്ങിയവ ഔഷധ ഗുണമുള്ളതാണ്. മരുന്നുകൾ പാകം ചെയ്യുന്നതിനുവേണ്ടി വിറകായി ഉപയോഗിച്ചുവരുന്നതും പുളിമരം തന്നെ.പുളിമരത്തിന്റെ തടി ഫർണ്ണീച്ചർ നിർമ്മാണത്തിനും വിറകായും ഉപയോഗിക്കുന്നു

അക്ഷയ് കെ യു
9 ബി, കെ.കെ.കെ.പി.എസ് ജി.എച്ച്.എസ് കരുമാടി
തലവടി ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 05/ 02/ 2022 >> രചനാവിഭാഗം - ലേഖനം