കെ എച്ച് എം എൽ പി എസ്സ് വരിക്കാംകുന്ന്/അക്ഷരവൃക്ഷം/പകൽ കിനാവ്

Schoolwiki സംരംഭത്തിൽ നിന്ന്
പകൽ കിനാവ്

ഒരു ഗ്രാമത്തിൽ പാലുവിറ്റു ജീവിച്ചിരുന്ന സുന്ദരിയായ ഒരു സ്ത്രീ ഉണ്ടായിരുന്നു ഒരു ദിവസം അവൾ പാലു മായി ചന്തയിൽ പോവുകയാ യിരുന്നു. ഈ പാലു കൊടുത്താൽ കിട്ടുന്ന പണത്തിൽ നിന്ന് കുറച്ചു മിച്ചം പിടിക്കണം, അവൾ ചിന്തിച്ചു. അങ്ങനെ പല ദിവസങ്ങൾ കിട്ടുന്ന പണം കൂ ട്ടി വെച്ച്. കുറെ പശുക്കളെ വാങ്ങണം. അങ്ങനെ അങ്ങനെ ഒരു പണക്കാരിയാ കണം, അവൾ മാനോരാജ്യ ത്തിൽ മുഴു കി. കുറെ വസ്ത്രങ്ങൾ വാങ്ങണം, നല്ല ഒരു വിട് വെക്കണം. അയൽക്കാർ അപ്പോൾ അടുത്തു കൂ ടും. അവരെയൊന്നും കണ്ട ഭാവം നടിക്കാരുത് .അതോർത്തപ്പോൾ അവൾ തുള്ളി ച്ചാടി പോയി. തലയിൽ ഇരുന്ന പാൽ കുടം താഴെ വീണു പാൽ എല്ലാം തൂകിപ്പോയി. പാൽ കുടം തകർന്നു ഒപ്പം പാൽ കിനാവും

അനാമിക അജി കുമാർ
4 എ കെ എച്ച് എം എൽ പി എസ്സ് വരിക്കാംകുന്ന്
വൈക്കം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കഥ