കെ ആർ നാരായണൻ ജി എൽ പി എസ്സ് കുറിച്ചിത്താനം/അക്ഷരവൃക്ഷം/ആരോഗ്യവും രോഗപ്രതിരോധവും

Schoolwiki സംരംഭത്തിൽ നിന്ന്
ആരോഗ്യവും രോഗപ്രതിരോധവും

ആരോഗ്യമുള്ള ശരീരത്തിലെ ആരോഗ്യമുള്ള മനസ്സ് ഉണ്ടായിരിക്കുകയുള്ളൂ. അതിനാൽ നാം നമ്മുടെ ശരീരം വൃത്തിയായി സൂക്ഷിക്കണം. ഇക്കാലം പകർച്ചവ്യാധികളുടെ കാലമാണ്. ഒരു പ്രധാന പകർച്ച വ്യാധിയാണ് കൊറോണ. ഈ കൊറോണ വരാതിരിക്കാൻ നാം ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ഉണ്ട്. അവയാണ് :
. കൈകൾ ഇടയ്ക്കിടെ സോപ്പ് ഉപയോഗിച്ച് കഴുകുക.
. അകലം പാലിക്കുക.
. തുമ്മുമ്പോഴും ചുമക്കുമ്പോഴും തൂവാല ഉപയോഗിക്കുക.
. പുറത്തു പോകുമ്പോൾ മാസ്ക് ഉപയോഗിക്കുക.
. വീടും പരിസരവും വൃത്തിയാക്കുക.
. വൃത്തിയുള്ള വസ്ത്രം ധരിക്കുക.
അങ്ങനെ നമ്മുക്ക് ഈ രോഗത്തെ തുരത്താം,രോഗമുക്ത നാടായി നമ്മുടെ നാടിനെ മാറ്റാം.

ആദിത്യൻ വി.
2 എ കെ.ആർ. നാരായണൻ ഗവ. എൽ.പി. സ്ക്കുൂൾ കുറിച്ചിത്താനം
കുറവിലങ്ങാട് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - ലേഖനം