സഹായം Reading Problems? Click here


കെ. ജി. എസ്. യു. പി. എസ്. ഒറ്റൂർ/അക്ഷരവൃക്ഷം/ കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
കൊറോണ

പടരുകയാണ് മഹാവ്യാധി
ജീവനൊടുക്കി മുന്നേറുന്നു
തകരുന്ന ജീവിതങ്ങൾ
പകച്ചു നില്ക്കുന്ന മനുഷ്യർ
തിരിച്ചറിയുന്ന ബന്ധങ്ങൾ
ഭൂമിദേവി കേഴുന്നു
തന്നെ വിഷമയമാക്കിയ മർത്യനെ ശപിക്കുന്നു
ഇനിയുമവസാനിപ്പിക്കണം സ്വയം-
തകർക്കുന്ന ഹീന പ്രവൃത്തികൾ
സ്വയം മനസ്സിലാക്കുക തിരിച്ചറിയുക
ലോകാ സമസ്താ സുഖിനോ ഭവന്തു


 

ആർദ്രാ ചന്ദ്രൻ
5 A കെ.ജി.എസ്.പി.യു.പി.എസ്സ്. ഒറ്റൂർ
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത