കെ.സി.പി.എച്ച്.എസ്സ്.കാവശ്ശേരി/അക്ഷരവൃക്ഷം/കേരളീയ സംസ്കാരത്തിൽ വന്ന മാറ്റങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
കേരളീയ സംസ്കാരത്തിൽ വന്ന മാറ്റങ്ങൾ

ദൈവത്തിന്റെ സ്വന്തം നാടാണ് നമ്മുടെ കേരളം. കലയുടെയും സംസ്കാരത്തിന്റെയും ആയോധന കലകളുടെയും സാഹിത്യത്തിന്റയും നാടൻ പാട്ടിന്റെയും ഈറ്റില്ലമായിതീർന്ന സഹ്യന്റെ മടിയിൽ തല ചായ്ച്ച ഉറങ്ങുന്ന സ്വന്തം കേരളം ശ്രീ നാരായണ ഗുരുവും, ചട്ടമ്പി സ്വാമിയും, കുഞ്ചൻ നമ്പിയാറും കുമാരൻആശാനും, വള്ളത്തോളും ഒന്നിച്ച ഈ മണ്ണിൽ ജനിച്ച നമ്മൾ എത്രയോ ഭാഗ്യവനമാർ. മഹാബലി തമ്പുരാൻ ഭരിച്ച ഘട്ടത്തിൽ നമ്മുടെ ഈ കൊച്ചു നാട്ടിൽ കള്ളവും ചതിയും എളോളമില്ല കള്ള പറയുമില്ല കാപട്ട്യാമില്ല ചതിയുമില്ല കലർപ്പില്ല. രോഗങ്ങൾ ഇല്ല. മായങ്ങ ൾ ഇല്ല ഏല്ലാം കൊണ്ടും സസുഖം ജീവിച്ച കാലം ഇന്ന് നമ്മൾ ആകെ മാറിയിരിക്കുന്നു ഭക്ഷണത്തിൽ, സംസ്കാരത്തിൽ, വസ്ത്രത്തിൽ, ജീവിത ശൈലിയിൽ എല്ലാത്തിലും ഏകദേശം 50 കൊല്ലങ്ങ ൾക് മുമ്പ് നമ്മുടെ ജീവിത ശൈലിയിൽനിന്ന് അടിമുടി മാറിയിരിക്കുന്നു ഇന്നത്തെ 2020. പണ്ട് പാടത്ത ജൈവവളം ഇട്ടു വിളയിച്ചു നെല്ല കുത്തി അരി ഉണ്ടിരിനെങ്കിൽ അത് ആന്ധ്രായിൽ നിന്നോ തമിഴ് നാട്ടിൽ നിന്നോ വരുന്ന രാസവളങ്ങൾ ചേർത്തുണ്ടാക്കിയ അരിയെ ആശ്രയിച്ചിരിക്കുന്നു മലയാളിയെ ജീവിത ശൈലി രോഗാങ്ങ ളുടെ അടിസ്ഥാന കരണങ്ങൾ ഇവിടെ തുടങ്ങന്നു. കഞ്ഞിയും പുഴുക്കും തൊടിയിലെ കായ്യും ചേമ്പും കപ്പയും ചക്കയും ഭക്ഷിച്ച വളർന്ന നമ്മുടെ മലയാളി ഇന്ന് ജങ്ക് ഫുഡിന്റെയും ഫാസ്റ്റ് ഫൂട്ഡി ന്റെയും അടിമയായി തീർന്നിരിക്കുന്നു ഇതിന്റെ ഫലമായി ജനിച്ച വീഴുന്ന കുഞ്ഞുങ്ങൾ ക്യാൻസർ, ഓട്ടിസം തുടങ്ങിയ രോഗകളുടെ കൈകളിലാണ്. ആശുപത്രി നമ്മുടെ കുടുംബവീട് പോലെയാണ്. നിത്യ സ ന്ദ ർശകരാണ് നമ്മൾ ഈത്തരത്തിൽ ഏല്ല മേഖലയിലും ഇരിക്കുന്ന കൊമ്പ് മുറിക്കുന്നു രീതിയിൽ നമ്മൾ ക്ക് മാറ്റങ്ങൾ വന്നിരികുന്നു . പാടങ്ങളും പറമ്പുകളും കോൺക്രീറ്റ് കെ ട്ടിടങ്ങ ൾ പൊക്കി കഴിഞ്ഞുരിക്കുന്നു ഉള്ളസ്ഥലകളിൽ നമ്മുടെ പണ്ടത്തെ കൃഷി രീതി ആവർത്തിക്കാം എന്ന നല്ല ചിന്തയോടെ ഈ ലേഖനം ഞാൻ അവസാനിപ്പിക്കുന്നു.

സൂരജ് എസ്
8 സി കെ.സി.പി.എച്ച്.എസ്സ്.കാവശ്ശേരി
ആലത്തൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം




 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം