കെ.ജി.ജി.എൽ.പി.എസ് താന്നിമൂട്/അക്ഷരവൃക്ഷം/ എന്താണ് കൊറോണ വൈറസ്?

Schoolwiki സംരംഭത്തിൽ നിന്ന്
എന്താണ് കൊറോണ വൈറസ്?

കോവിഡ്19 എന്ന് ലോകാരോഗ്യസംഘടന പേരിട്ട നോവൽ കൊറോണ വൈറസ് ഏറ്റവുമധികം ആളുകളുടെ ജീവനെടുത്തത് ചൈനയിലാണ് . ഇറ്റലിയിലും ഇറാനിലെയും ഒക്കെ മരണസംഖ്യ ഉയരുകയാണ് . ഇന്ത്യയിലും രോഗബാധിതരുടെ എണ്ണം കൂടുന്നു. ചൈനയിൽ മാർക്കറ്റിൽ പോയവരിൽ നിന്നാണ് ഈ രോഗം പകരുന്നത്. 1960 ലാണ് കൊറോണ വൈറസ് കണ്ടെത്തിയത് .14 ദിവസത്തിനുള്ളിൽ രോഗലക്ഷണങ്ങൾ തിരിച്ചറിയാം ജലദോഷ പനി, തലവേദന, മൂക്കൊലിപ്പ്, ശ്വാസകോശ നാഡിയെ ബാധിക്കുന്നു. പ്രതിരോധം ഒരു മീറ്റർ അകലം പാലിക്കണം ,കൈകൾ ഓരോ 20 മിനിട്ടിലും സോപ്പിട്ട് കഴുകണം, മാസ്കും,കയ്യുറയും ധരിക്കണം , രോഗമുള്ളവരുമായി അകലം പാലിക്കുക .

നിരഞ്ജൻ സുരേഷ്
4 കെ.ജി.ജി.എൽ.പി.എസ് താന്നിമൂട്
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം