കെ.കെ.വി.മെമ്മോറിയൽ.എച്ച് .എസ്.എസ്.പാനൂർ/ലിറ്റിൽകൈറ്റ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27
14026-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്14026
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
ഉപജില്ല പാനൂർ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1അമീർ സി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ജസ്മിന കെ
അവസാനം തിരുത്തിയത്
18-12-2023MT 14107

2017 ഫെബ്രവരി മാസതതിൽ നടത്തിയ അഭിരുചി പരീക്ഷയുടെ അടിസ്ഥാനത്തിൽ ഏട്ടാം തരത്തിലെ 24 കുട്ടികളെ ലിറ്റിൽ കൈറ്റ്സിലെ അംഗങ്ങളായി തിരഞ്ഞെടുത്തു. ഇതിന്റെ ഉദ്ഘാടനം സ്കൂൾ ഹെഡ്മിസ്ട്രസ് നിർവഹിച്ചു. അംഗങ്ങൾക്ക് എല്ലാ ബുധനാഴ്ചയും വൈകിട്ട് 4 മുതൽ 5മണി വരെ ക്ലാസ്സ് നൽകി വരുന്നു. മാസത്തിൽ ഒരു ശനിയാഴ്ച 10 മുതൽ 4 മണി വരെ സ്കൂൾ തല ക്യാമ്പ് നടന്നുവരുന്നു.
ശ്രീ. അമീർ സി കൈറ്റ് മാസ്റ്ററായും ശ്രീമതി. വിന്യ വിജയൻ കൈറ്റ് മിസ്ട്രസായും പ്രവർത്തിച്ച് വരുന്നു

ലിറ്റിൽ കൈറ്റ്സ് ഉദ്ഘാടനം
ലിറ്റിൽ കൈറ്റ്സ് ഉദ്ഘാടനം
ലിറ്റിൽ കൈറ്റ്സിലെ അംഗങ്ങൾ
ലിറ്റിൽ കൈറ്റ്സിലെ അംഗങ്ങൾ


ക്ലബിലെ അംഗങ്ങൾ

ഡിജിറ്റൽ മാഗസിൻ

ഡിജിറ്റൽ മാഗസിൻ -2019


ലീറ്റിൽകൈറ്റ്സ് യൂണിറ്റിന്റെ നേതൃത്ത്വത്തിൽ തയ്യാറാക്കിയ ഇ-മാഗസിൻ