കെ.കെ.കെ.പി.എം.ജി.എച്ഛ്.എസ്സ്.അമ്പലപ്പുഴ/അക്ഷരവൃക്ഷം/ ലോക്ക് ഡൗണും ആരോഗ്യവും

Schoolwiki സംരംഭത്തിൽ നിന്ന്
ലോക്ക് -ഡൗണും ആരോഗ്യവും
ലോക്ക് -ഡൗണും ആരോഗ്യവും.
       ഏകദേശം 60 വർഷം മാത്രം പഴക്കമുള്ള ഒരു വൈറസ് ആണ് കൊറോണ വൈറസ്. ആദ്യകാലത്ത് വളരെ സാധാരണ രൂപത്തിലായിരുന്നു തുടങ്ങിയത്. പിന്നീട് കടുത്ത ശ്വാസകോശ അണുബാധയുടെ രൂപത്തിൽ രൂക്ഷമായി പ്രേത്യക്ഷപ്പെടാൻ തുടങ്ങി. പുതിയ കൊറോണ വൈറസിനെ പ്രീതിരോധിക്കാനുള്ള ആന്റി വൈറസ് മരുന്നുകളോ രോഗാണുബാധയ്ക്ക് എതിരായ വാക്സിനുകളോ കണ്ടുപിടിച്ചിട്ടില്ല.  ചുമ, പനി, ന്യുമോണിയ, ശ്വാസതടസ്സം, ഛർദി, വയറിളക്കം തുടങ്ങിയവയാണ് കൊറോണ വൈറസ് ബാധയുടെ ലക്ഷണങ്ങൾ. വൈറസ് ശരീരത്തിനുള്ളിൽ പ്റേവേശിച്ചാൽ 14 ദിവസത്തിനുള്ളിൽ രോഗലക്ഷണങ്ങൾ കാണാം.  സാധാരണ ജലദോഷ പനി മുതൽ മാരകമായ സെപ്റ്റിസീമിയ ഷോക്ക് വരെ പുതിയ കൊറോണ വൈറസ് ബാധിതർക്ക് ഉണ്ടാവാം. സെപ്റ്റിസീമിയ ഷോക്ക് മൂലം
 രക്തസമ്മർധം ഗുരുതരമായി താഴ്ന്ന് വിവിധ ആന്തരികാവയവങ്ങളുടെ പ്രേവര്തനം സ്തംഭിപ്പിക്കുന്നൂ. 
      കോവിഡ് 19 ബാധയെത്തുടർന്ന് ഇന്ത്യ ഒട്ടാകെ ലോക്ക്ഡൗൺ  പ്രെഖ്യാപിച്ചിരിക്കുന്നതിനാൽ  എല്ലാവരും തന്നെ അവരുടെ നാല് ചുമരുകൾക്കുള്ളിൽ ഒതുങ്ങി ജീവിതം കഴിച്ചുകൂട്ടുകയാണ്.  നമ്മുടെ ജീവിതരീതിയിൽ ഏതുവരെയ്ക്കും കണ്ടിട്ടില്ലാത്തതും പ്രേതീക്ഷിച്ചിട്ടില്ലാത്തതും ആയ മാറ്റങ്ങളാണ് ഈ ദിനങ്ങളിൽ നാമെല്ലാം നേരിട്ടുകൊണ്ടിരിക്കുന്നത്. ചിലരെങ്കിലും വീട്ടിലിരുന്നു ജോലിയിലേർപ്പെടുമ്പോൾ മറ്റുള്ളവർ കിട്ടിയ ഒഴിവുദിനങ്ങൾ എങ്ങനെ വീട്ടിലിരുന്ന് സന്ദോഷകരമാക്കാം എന്ന് ആലോചിക്കുന്നു. നിലവിൽ ദുർഘടമായ ഒരു പ്രതിസന്ധിയിലൂടെയാണ് രാജ്യം കടന്നുപോകുന്നു എങ്കിൽ കൂടി ഈ ദിനങ്ങളിൽ നാമെല്ലാം പുറത്തിറങ്ങാതെ വീട്ടിലിരുന്ന് ചെയ്യുന്ന നല്ല കാര്യങ്ങളെ കുറിച്ച് ചിന്തിച്ചു നോക്കാമോ? 
ഇക്കഴിഞ്ഞ ദിനങ്ങളുടെ മറുവശം ഒന്ന് ചികഞ്ഞുനോക്കിയാൽ അറിയാനാവും മുൻപ് നമ്മൾ പിന്തുടർന്ന ഒരു ജീവിതക്രമമല്ല ഈ ദിനങ്ങളിൽ ഒക്കെ തന്നെ എന്ന കാര്യം. ഈ ദിനങ്ങളിൽ പലകാര്യങ്ങളും നിങ്ങളെ ബുന്ധിമുട്ടിലാഴ്ത്തിയിട്ടുണ്ട് എന്ന കാര്യം സത്യം തന്നെ.  ലോക്ക് ഡൗൺ സാഹചര്യത്തിൽ മാളുകളും ഷോപ്പിംഗ് മാളുകളും അടച്ചിരിക്കുന്നതിനാൽ നിങ്ങൾ നിലവിൽ പുറത്തിറങ്ങി ഒന്നും തന്നെ വാങ്ങുന്നില്ല.  ഹോട്ടലുകൾ ഒന്നും തന്നെ പ്രവർത്തനസജ്ജമല്ല. ഈ ദിനങ്ങളിൽ കൂടുതലും നിങ്ങൾ വീട്ടിൽ പാകം ചെയ്യുന്ന ഭക്ഷണങ്ങളാണ് കഴിക്കുന്നത്. ഇത് ആരോഗ്യകരവും ഒപ്പം തന്നെ നിങ്ങളുടെ ചിലവ് കുറയ്ക്കാൻ സഹായിക്കുന്നതുമാണ്. 
       കൈകൾ ഇടയ്ക്കിടെ ശുചിയായി കഴുകുക. വൈറസ് ബാധിത പ്രദേശങ്ങളിലൂടെയുള്ള യാത്ര ഒഴിവാക്കുക, അനാവശ്യ ആശുപത്രി സന്ദർശനങ്ങൾ ഒഴിവാക്കുക, സന്ദർശിക്കുന്നെങ്കിൽ തന്നെ മാസ്ക് ധരിക്കുക. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും വായും മൂക്കും പൊത്തണം. പനി, ചുമ തുടങ്ങിയ ലക്ഷണമുള്ളവർ വൈദ്യസഹായം തേടണം.  സമൂഹത്തിൽനിന്നും അകന്നുനിൽക്കുന്നതിലൂടെ നാം ഏവരും കൊറോണ വൈറസ് എന്ന മഹാമാരിയെ ആണ് പ്രതിരോധിക്കുന്നത്.
       
അപർണ എസ്
IX B കെ കെ കെ പി എം ജി എഛ് എസ് എസ്
അമ്പലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം

 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 11/ 01/ 2021 >> രചനാവിഭാഗം - ലേഖനം