കെ.കെ.കെ.പി.എം.ജി.എച്ഛ്.എസ്സ്.അമ്പലപ്പുഴ/അക്ഷരവൃക്ഷം/ശുചിത്വവും കൊറോണയും
കൊറോണയും ശുചിത്വവും
പ്രിയപ്പെട്ട കൂട്ടുകാരെ ഇതുവരെ ലക്ഷക്കണക്കിന് ആളുകളെ ബാധിച്ചിട്ടുള്ള കൊറോണ രാജ്യം പൊരുതിക്കൊണ്ടിരിക്കുകയാണ്. ഈ വൈറസിൽ നിന്ന് എങ്ങനെ സുരക്ഷിതരായിരിക്കുവാൻ കഴിയും എന്ന് നമുക്ക് മനസിലാക്കാം . കൊറോണ വൈറസിനെ പ്രതിരോധിക്കാം -കൊറോണ ബാധിച്ച ഒരാളുമായി അടുത്ത ഇടപഴകാതിരിക്കുക.നിങ്ങളുടെ അടുത്ത നിന്ന് അയാൾ തുമ്മുകയോ ചുമക്കുകയോ ചെയ്താൽ ഈ രോഗം പടരാം .പ്രായമായവരും കുഞ്ഞുങ്ങളും കൂടുതൽ കരുതൽ എടുക്കേണ്ടതാണ് .സാമൂഹിക അകലം പാലിക്കാൻ ശ്രദ്ധിക്കുക . കൈ കഴുകുന്ന കാര്യം മറക്കണ്ട.പുറത്തു പോകുന്നവർ മാസ്ക് ധരിക്കുക.ആൾക്കൂട്ടങ്ങളിൽ പോകാതിരിക്കുക. വ്യക്തി ശുചിത്വം പാലിക്കാൻ മറക്കണ്ട.ലോകാരോഗ്യ സംഘടന പറയുന്ന എല്ലാ ശുചിത്വ മാര്ഗങ്ങളും അവലംബിക്കുക .
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അമ്പലപ്പുഴ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- അമ്പലപ്പുഴ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- ആലപ്പുഴ ജില്ലയിൽ 11/ 01/ 2021ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം