കെ.എം മുസ്തഫ മെമ്മോറിയൽ ജി.എൽ.പി.എസ്. മുണ്ടേങ്ങര/അക്ഷരവൃക്ഷം/ സത്യസന്ധത

Schoolwiki സംരംഭത്തിൽ നിന്ന്
സത്യസന്ധത


  
ഒരിടത്ത് ഒരു അനാഥയായ ഒരു ബാലികയുണ്ടായിരുന്നു. അവൾ കുപ്പികളും മറ്റു സാധനങ്ങളും പെറുക്കി വിറ്റുകൊണ്ടായിരുന്നു ജീവിച്ചിരുന്നത്. ഒരിക്കൽ സാധനങ്ങൾ പെറുക്കുന്നതിനിടയിൽ അവൾക്ക് ഒരു സ്വർണ്ണമാലകിട്ടി. അവൾ ആ മാല പോലീസ് സ്റ്റേഷനിൽ കൊണ്ട് പോയി കൊടുത്തു. അവളുടെ സത്യസന്ധത കണ്ട് പോലീസുകാര് അവളെ അഭിനന്ദിച്ചു. ആ മാല പോലീസുകാര് ഉടമസ്ഥനെ ഏൽപ്പിച്ചു. എന്നിട്ട് പോലീസുകാര് പറഞ്ഞു. ഈ മാല ഒരു ബാലിക കൊണ്ട് വന്നതാണ്. അവളുടെ സത്യസന്ധത കൊണ്ടാണ് നിങ്ങൾക്ക് ഈ മാല കിട്ടിയത്. അപ്പോൾ ആ മാലയുടെ ഉടമസ്ഥൻ അവൾക്ക് സമ്മാനവും നല്ല ഒരു ജോലിയും കൊടുത്തു. അവൾക്ക് സന്തോഷമായി.
ആരുടെയെങ്കിലും കയ്യിൽ നിന്നും വീണ് പോകുന്ന സാധനങ്ങൾ ഇങ്ങനെ തിരിച്ചേൽപ്പിക്കാൻ നമുക്ക് കഴിയണം.

ലെനാമെഹറിൻ
3എ ജി എം എൽ പി എസ് മുണ്ടേങ്ങര
മഞ്ചേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 08/ 07/ 2024 >> രചനാവിഭാഗം - കഥ